വാഷിങ്‌ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടാക്കിയ സിവിലിയന്‍ ആണവസഹകരണ കരാറിന് യു.എസ്.കോണ്‍ഗ്രസ്സിന്‍െറ വന്‍പിന്തുണ കിട്ടുമെന്ന് ബുഷ് ഭരണകൂടത്തിന് പ്രതീക്ഷ. ഈ വര്‍ഷം ഡിസംബറോടെ കരാര്‍ സംബന്ധിച്ച അന്തിമവോട്ട് കോണ്‍ഗ്രസ്സിലുണ്ടാകും.
Sunday, August 05, 2007
ഇന്ത്യ-യു.എസ്. ആണവകരാര്‍ കോണ്‍ഗ്രസ്സില്‍ വന്‍പിന്തുണ കിട്ടുമെന്ന് ബുഷ് ഭരണകൂടത്തിന് പ്രതീക്ഷ
വാഷിങ്‌ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടാക്കിയ സിവിലിയന്‍ ആണവസഹകരണ കരാറിന് യു.എസ്.കോണ്‍ഗ്രസ്സിന്‍െറ വന്‍പിന്തുണ കിട്ടുമെന്ന് ബുഷ് ഭരണകൂടത്തിന് പ്രതീക്ഷ. ഈ വര്‍ഷം ഡിസംബറോടെ കരാര്‍ സംബന്ധിച്ച അന്തിമവോട്ട് കോണ്‍ഗ്രസ്സിലുണ്ടാകും.
Subscribe to:
Post Comments (Atom)
No comments:
Post a Comment