Friday, February 22, 2008

എച്ച്‌. എം. ടി.: നിയമസഭയ്‌ക്കകത്തും പുറത്തും പ്രക്ഷോഭം നടത്തും - യു. ഡി. എഫ്‌.


തിരുവനന്തപുരം: എച്ച്‌. എം. ടി. ഭൂമിയിടപാട്‌ പ്രശ്‌നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട്‌ നിയമസഭയ്‌ക്കകത്തും പുറത്തും ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാന്‍ യു. ഡി. എഫ്‌. ഉന്നതാധികാര സമിതി തീരുമാനിച്ചു. 700 കോടി രൂപ വിലവരുന്ന ഭൂമി 90 കോടിക്കാണ്‌ സ്വകാര്യ കമ്പനിക്ക്‌ നല്‍കിയത്‌.


No comments: