Friday, February 22, 2008

മണല്‍വാരല്‍: സുപ്രീം കോടതി സര്‍ക്കാരിന്‌ നോട്ടീസയച്ചു


ന്യൂഡല്‍ഹി: കേരളത്തിലെ മണല്‍വാരത്തില്‍ നിരോധന നിയമത്തില്‍ കലക്ടര്‍മാര്‍ക്കുള്ള അധികാരം ശരിവെച്ച ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. ഇക്കാര്യത്തില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന്‌ നോട്ടീസയച്ചിട്ടുണ്ട്‌.


No comments: