Friday, February 22, 2008

സംവരണം ഉറപ്പാക്കണമെന്ന്‌ പാലോളി സമിതി


ന്യൂനപക്ഷക്ഷേമത്തിന്‌ പ്രത്യേക വകുപ്പ്‌ വേണംമുസ്‌ലിം ന്യൂനപക്ഷ കോര്‍പ്പറേഷനും അറബിക്‌ സര്‍വകലാശാലയ്‌ക്കും നിര്‍ദേശംതിരുവനന്തപുരം: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്ലാ സ്ഥാപനങ്ങളിലും സംവരണം ഉറപ്പാക്കാനും മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും പ്രത്യേക വകുപ്പു രൂപവല്‍ക്കരിക്കാനും ശുപാര്‍ശ.


No comments: