Saturday, February 23, 2008

യാഹ്യയെ മാര്‍ച്ച്‌ ആറ്‌ വരെ റിമാന്‍ഡ്‌ ചെയ്‌തു


ഹൂബ്ലി: തീവ്രവാദിബന്ധത്തിന്റെ പേരില്‍ ബാംഗ്ലൂരില്‍ അറസ്റ്റിലായ മലയാളി എന്‍ജിനീയര്‍ കമ്മുക്കുട്ടി എന്ന യഹിയാ ഖാനെ മാര്‍ച്ച്‌ ആറ്‌ വരെ ഹൂബ്ലി കോടതി പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു കൊടുത്തു. കഴിഞ്ഞ ദിവസം രാത്രി ഗുരുപ്പനഹള്ളയിലെ വാടക വീട്ടില്‍ നിന്നാണ്‌ യഹ്യയെ അറസ്റ്റ്‌ ചെയ്‌തത്‌.


No comments: