Saturday, February 23, 2008

എച്ച്‌.എം.ടി ഇടപാടിനെ ന്യായീകരിച്ചിട്ടില്ല: എളമരം കരീം


മലപ്പുറം: ഭൂമി വില്‍ക്കാന്‍ എച്ച്‌.എം.ടിയ്‌ക്ക്‌ അധികാരമുണ്ടെന്ന്‌ സര്‍ക്കാരിന്‌ അഭിപ്രായമില്ലെന്നും ഭൂമിയിടപാടിനെ താനൊരിക്കലും ന്യായീകരിച്ചിട്ടില്ലെന്നും വ്യവസായമന്ത്രി എളമരം കരീം വ്യക്തമാക്കി. മലപ്പുറത്ത്‌ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.....


No comments: