Saturday, February 23, 2008

സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ട്‌ കേരളസര്‍ക്കാര്‍ നടപ്പാക്കില്ല: ഇ.അഹമ്മദ്‌


കോഴിക്കോട്‌: സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നടപ്പാക്കുമെന്ന്‌ പ്രതീക്ഷയില്ലെന്ന്‌ കേന്ദ്രസഹമന്ത്രി ഇ. അഹമ്മദ്‌ വ്യക്തമാക്കി. റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ദേശീയ സെമിനാറിന്‌ ശേഷം കോഴിക്കോട്ട്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.


No comments: