Sunday, February 24, 2008

വി-ഗാര്‍ഡ്‌ ഓഹരിക്ക്‌ 82 രൂപ


കൊച്ചി: വി-ഗാര്‍ഡ്‌ ഐപിഒയ്‌ക്ക്‌ ലഭിച്ച 2.16 കോടി ഓഹരിക്കുള്ള അപേക്ഷകളില്‍ 99 ശതമാനവും 85 രൂപയ്‌ക്കായിട്ടും നിക്ഷേപകര്‍ക്ക്‌ 82 രൂപയ്‌ക്ക്‌ ഓഹരി നല്‍കന്‍ കമ്പനി നിശ്ചയിച്ചു. ഇഷ്യൂവിന്‌ 2.62 മടങ്ങ്‌ അധിക അപേക്ഷകരെ നേടാനായി. 80 ലക്ഷം ഓഹരികള്‍ക്ക്‌ മൊത്തം 2.16 കോടി ബിഡുകളാണ്‌ ലഭിച്ചത്‌.


No comments: