ബല്‍ഗ്രേഡ്: കൊസവോയെ അംഗീകരിച്ച അമേരിക്കന്‍ നടപടിയില്‍ പ്രതിഷേധിച്ച് ബല്‍ഗ്രേഡിലെ അമേരിക്കന്‍ എംബസി സെര്‍ബ് യുവാക്കള്‍ അഗ്നിക്കിരയാക്കി. അഗ്നിബാധയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ എംബസിക്ക് പുറമെ യു.കെ, ബല്‍ജിയം, ക്രൊയേഷ്യ, തുര്‍ക്കി എംബസികള്‍ക്ക് നേരെയും ആക്രമണമുണ്ടായി.
Friday, February 22, 2008
ബല്‍ഗ്രേഡ് അമേരിക്കന്‍ എംബസി അഗ്നിക്കിരയാക്കി
ബല്‍ഗ്രേഡ്: കൊസവോയെ അംഗീകരിച്ച അമേരിക്കന്‍ നടപടിയില്‍ പ്രതിഷേധിച്ച് ബല്‍ഗ്രേഡിലെ അമേരിക്കന്‍ എംബസി സെര്‍ബ് യുവാക്കള്‍ അഗ്നിക്കിരയാക്കി. അഗ്നിബാധയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ എംബസിക്ക് പുറമെ യു.കെ, ബല്‍ജിയം, ക്രൊയേഷ്യ, തുര്‍ക്കി എംബസികള്‍ക്ക് നേരെയും ആക്രമണമുണ്ടായി.
Subscribe to:
Post Comments (Atom)
No comments:
Post a Comment