ബാംഗ്ലൂര്‍: തീവ്രവാദി ബന്ധമുണ്ടെന്ന് സംശയിച്ച് വ്യാഴാഴ്ച ബാംഗ്ലൂരില്‍ അറസ്റ്റിലായ യാഹിയയ്ക്ക് 'സിമി' ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് മുക്കം ആര്.ഇ.സിയില്‍ നിന്ന് 1996 ബാച്ചില്‍ ഇലക് ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷമാണ് യാഹിയ ബാംഗ്ലൂരിലെത്തിയത്.
Friday, February 22, 2008
പോലീസിന്റെ പിടിയിലായ യാഹിയയ്ക്ക് സിമി ബന്ധം
ബാംഗ്ലൂര്‍: തീവ്രവാദി ബന്ധമുണ്ടെന്ന് സംശയിച്ച് വ്യാഴാഴ്ച ബാംഗ്ലൂരില്‍ അറസ്റ്റിലായ യാഹിയയ്ക്ക് 'സിമി' ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് മുക്കം ആര്.ഇ.സിയില്‍ നിന്ന് 1996 ബാച്ചില്‍ ഇലക് ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷമാണ് യാഹിയ ബാംഗ്ലൂരിലെത്തിയത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment