Saturday, February 23, 2008

എസ്‌.എന്‍ ട്രസ്റ്റ്‌: വെള്ളാപ്പള്ളി പാനലിന്‌ വിജയം


കൊല്ലം: എസ്‌.എന്‍.ട്രസ്റ്റിന്റെ അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ ചേര്‍ത്തല എസ്‌.എന്‍.കോളേജില്‍ ചേര്‍ന്ന ട്രസ്റ്റ്‌ ബോര്‍ഡ്‌ അംഗങ്ങളുടെ യോഗം തിരഞ്ഞെടുത്തു. വെള്ളപ്പള്ളി നടേശന്‍ അവതരിപ്പിച്ച 21 അംഗ പാനല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഡോ.എം.എന്‍ സോമനാണ്‌ ചെയര്‍മാന്‍.....


No comments: