Friday, February 22, 2008

നാഗാലാന്‍ഡ്‌ തിരഞ്ഞെടുപ്പില്‍ 218 സ്ഥാനാര്‍ഥികള്‍ രംഗത്ത്‌


കൊഹിമ: അറുപതംഗ നാഗാലാന്‍ഡ്‌ നിയമസഭയിലേക്ക്‌ 218 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത്‌. മാര്‍ച്ച്‌ അഞ്ചിന്‌ നടക്കുന്ന തിരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ബുധനാഴ്‌ചയായിരുന്നു. റ്റിയുന്‍സാങ്‌ മണ്ഡലത്തിലാണ്‌ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ രംഗത്തുള്ളത്‌ - 34 പേര്‍.


No comments: