ന്യൂയോര്‍ക്ക്: ലോകത്തിലെ ഏതാണ്ട് 6700 സംസാര ഭാഷകളില്‍ 3300 ഭാഷകള്‍ നാമാവശേഷ ഭീഷണി നേരിടുന്നുവെന്ന് യു.എന്‍ വ്യക്തമാക്കി. മൊത്തം ഭാഷകളില്‍ 96 ശതമാനവും വെറും നാല് ശതമാനം ആള്‍ക്കാരാണ് സംസാരിക്കുന്നത്. ഭീഷണി നേരിടുന്ന ഭാഷകള്‍ റെക്കോര്‍ഡ് ചെയ്‌ത് സൂക്ഷിക്കാനും അവയെ പരിരക്ഷിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.....
Saturday, February 23, 2008
3300 ഭാഷകള്‍ നാമാവശേഷമാകുന്നു: യു.എന്‍
ന്യൂയോര്‍ക്ക്: ലോകത്തിലെ ഏതാണ്ട് 6700 സംസാര ഭാഷകളില്‍ 3300 ഭാഷകള്‍ നാമാവശേഷ ഭീഷണി നേരിടുന്നുവെന്ന് യു.എന്‍ വ്യക്തമാക്കി. മൊത്തം ഭാഷകളില്‍ 96 ശതമാനവും വെറും നാല് ശതമാനം ആള്‍ക്കാരാണ് സംസാരിക്കുന്നത്. ഭീഷണി നേരിടുന്ന ഭാഷകള്‍ റെക്കോര്‍ഡ് ചെയ്‌ത് സൂക്ഷിക്കാനും അവയെ പരിരക്ഷിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.....
Subscribe to:
Post Comments (Atom)
No comments:
Post a Comment