എറണാകുളം: ചെറുകിട വ്യാപാര മേഖലയില്‍ കുത്തകകളുടെ കടന്നുകയറ്റത്തിനെതിരെ കേരളസര്‍ക്കാര്‍ നിയമം കൊണ്ടുവരുമെന്ന് ഭക്ഷ്യമന്ത്രി സി.ദിവാകരന്. കാര്ഷികോല്സവത്തിനോടനുബന്ധിച്ച് നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബില്ലിന്റെ രൂപരേഖ തയാറാക്കി കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.....
Saturday, February 23, 2008
കുത്തകകള്‍ക്കെതിരെ നിയമം കൊണ്ടുവരും: ഭക്ഷ്യമന്ത്രി
എറണാകുളം: ചെറുകിട വ്യാപാര മേഖലയില്‍ കുത്തകകളുടെ കടന്നുകയറ്റത്തിനെതിരെ കേരളസര്‍ക്കാര്‍ നിയമം കൊണ്ടുവരുമെന്ന് ഭക്ഷ്യമന്ത്രി സി.ദിവാകരന്. കാര്ഷികോല്സവത്തിനോടനുബന്ധിച്ച് നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബില്ലിന്റെ രൂപരേഖ തയാറാക്കി കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.....
Subscribe to:
Post Comments (Atom)
No comments:
Post a Comment