കോലാലമ്പുര്: അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന് 266 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സെഞ്ചുറിയുടെയും തരുവര്‍ കോഹ്ലി, തന്മയ് ശ്രീവാസ്തവ എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെയും മികവിലാണ് ഇന്ത്യ മികച്ച സ്കോര്‍ കെട്ടിപ്പടുത്തത്.....
Friday, February 22, 2008
അണ്ടര്‍ 19 ക്രിക്കറ്റ്: വിന്‍ഡീസിന് 266 റണ്‍സ് വിജയ ലക്ഷ്യം
കോലാലമ്പുര്: അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന് 266 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സെഞ്ചുറിയുടെയും തരുവര്‍ കോഹ്ലി, തന്മയ് ശ്രീവാസ്തവ എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെയും മികവിലാണ് ഇന്ത്യ മികച്ച സ്കോര്‍ കെട്ടിപ്പടുത്തത്.....
Subscribe to:
Post Comments (Atom)
No comments:
Post a Comment