Friday, February 22, 2008

ഹര്‍ത്താല്‍: യുഡിഎഫ്‌ കണ്‍വീനര്‍ക്കും മറ്റ്‌ നേതാക്കള്‍ക്കും സര്‍ക്കാറിനും കോടതി നോട്ടീസ്‌


കൊച്ചി: ചൊവ്വാഴ്‌ച നടന്ന ഹര്‍ത്താലില്‍ ആരെയും തടയില്ലെന്ന്‌ യുഡിഎഫും, ജനജീവിതം തടസ്സപ്പെടാതെ നോക്കുമെന്ന്‌ സര്‍ക്കാരും നല്‍കിയ ഉറപ്പ്‌ ലംഘിക്കപ്പെട്ടു എന്നാരോപിക്കുന്ന ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസിന്‌ ഉത്തരവിട്ടു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്‌ത യുഡിഎഫ്‌ കണ്‍വീനര്‍ പി.


No comments: