Friday, February 22, 2008

നെല്ലിന്റെ താങ്ങുവില വീണ്ടും കൂട്ടിയേക്കും


ന്യൂഡല്‍ഹി:നെല്ലും ഗോതമ്പും തമ്മിലെ താങ്ങുവില വ്യത്യാസം ഇല്ലാതാക്കാന്‍ നെല്ലിന്റെ താങ്ങുവില വീണ്ടും വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുന്നു. രണ്ട്‌ ഭക്ഷ്യധാന്യങ്ങളും തമ്മില്‍ താങ്ങുവിലയില്‍ വര്‍ഷങ്ങളായി തുടരുന്ന വ്യത്യാസത്തിനെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന കടുത്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ്‌ കേന്ദ്രസര്‍ക്കാര്‍ പുനരവലോകനത്തിന്‌ തയ്യാറാകുന്നത്‌.....


No comments: