തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ചുമതലയുള്ള എന്റര്‍പ്രൈസസ് ബോര്‍ഡിന്റെ അനുമതിയോടെയാണ് എച്ച്.എം.ടി. ഭൂമിവില്‌പന നടന്നതെന്ന് ധനമന്ത്രി തോമസ്‌ഐസക്ക് പറഞ്ഞു. കേന്ദ്രനയത്തിന് വിധേയമായാണ് ഭൂമിവില്‌പന നടന്നത്. സൈബര്‍ സിറ്റി വേണോ, വേണ്ടയോ എന്നതാണ് പ്രശ്‌നമെന്നും അനാവശ്യ വിവാദങ്ങള്‍ സംസ്ഥാനത്തെ മൂലധന മുതല്‍മുടക്കിനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.....
Friday, February 22, 2008
എച്ച്.എം.ടി ഭൂമിവില്‌പന കേന്ദ്ര ബോര്‍ഡിന്റെ അനുമതിയോടെ-ധനമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ചുമതലയുള്ള എന്റര്‍പ്രൈസസ് ബോര്‍ഡിന്റെ അനുമതിയോടെയാണ് എച്ച്.എം.ടി. ഭൂമിവില്‌പന നടന്നതെന്ന് ധനമന്ത്രി തോമസ്‌ഐസക്ക് പറഞ്ഞു. കേന്ദ്രനയത്തിന് വിധേയമായാണ് ഭൂമിവില്‌പന നടന്നത്. സൈബര്‍ സിറ്റി വേണോ, വേണ്ടയോ എന്നതാണ് പ്രശ്‌നമെന്നും അനാവശ്യ വിവാദങ്ങള്‍ സംസ്ഥാനത്തെ മൂലധന മുതല്‍മുടക്കിനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.....
Subscribe to:
Post Comments (Atom)
No comments:
Post a Comment