ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്‌ജ ിമാരുടെ എണ്ണം 25ല്‍ നിന്ന് 30 ആക്കി വര്‍ധിപ്പിക്കാന്‍ വ്യാഴാഴ്‌ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ചീഫ് ജസ്റ്റിസിനെക്കൂടാതെയാണിത്. കോടതിയില്‍ തീര്‍പ്പാകാതെ കിടക്കുന്ന കേസ്സുകളില്‍ വേഗം തീരുമാനമുണ്ടാക്കാനും വേഗം നീതി ലഭ്യമാക്കാനുമുദ്ദേശിച്ചാണ് ജഡ്‌ജ ിമാരുടെ എണ്ണം കൂട്ടുന്നതെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.....
Friday, February 22, 2008
സുപ്രീംകോടതി ജഡ്‌ജ ിമാരുടെ എണ്ണം മുപ്പതാക്കുന്നു
ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്‌ജ ിമാരുടെ എണ്ണം 25ല്‍ നിന്ന് 30 ആക്കി വര്‍ധിപ്പിക്കാന്‍ വ്യാഴാഴ്‌ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ചീഫ് ജസ്റ്റിസിനെക്കൂടാതെയാണിത്. കോടതിയില്‍ തീര്‍പ്പാകാതെ കിടക്കുന്ന കേസ്സുകളില്‍ വേഗം തീരുമാനമുണ്ടാക്കാനും വേഗം നീതി ലഭ്യമാക്കാനുമുദ്ദേശിച്ചാണ് ജഡ്‌ജ ിമാരുടെ എണ്ണം കൂട്ടുന്നതെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.....
Subscribe to:
Post Comments (Atom)
No comments:
Post a Comment