Wednesday, October 10, 2007

കര്‍ണാടകത്തില്‍ രാഷ്ട്രപതി ഭരണം; നിയമസഭ മരവിപ്പിച്ചു


ന്യൂഡല്‍ഹി: കര്‍ണാടകത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനും സംസ്ഥാന നിയമസഭ മരവിപ്പിച്ച്‌ നിര്‍ത്താനും കേന്ദ്ര മന്ത്രിസഭ ശുപാര്‍ശചെയ്‌തു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ്‌ ഈ തീരുമാനം എടുത്തത്‌. മന്ത്രിസഭയുടെ ശുപാര്‍ശ രാഷ്ട്രപതിക്ക്‌ അയച്ചു.....


No comments: