ന്യൂഡല്‍ഹി: ഇന്ത്യ-യു.എസ്. ആണവക്കരാര്‍ പരിശോധിക്കാനായി രൂപവത്കരിച്ചിട്ടുള്ള യു.പി.എ-ഇടത് രാഷ്ട്രീയകാര്യ സമിതിയുടെ നാലാമത് യോഗം തീരുമാനമൊന്നുമെടുക്കാതെ, ഈ മാസം 22-ന് വീണ്ടും ചേരാനായി പിരിഞ്ഞു. യു.പി.എയും ഇടതുപക്ഷവും ആണവക്കരാര്‍ സംബന്ധിച്ച് പരസ്പരവിരുദ്ധനിലപാടുകള് കഴിഞ്ഞദിവസങ്ങളില്‍ ശക്തമായി ആവര്‍ത്തിച്ച സാഹചര്യത്തില്‍ ചൊവ്വാഴ്ച ത്തെ യോഗം ഇത്തരത്തിലുളള അവസാനത്തേതായിരിക്കുമെന്നാണ് കരുതിയിരുന്നത്.....
Wednesday, October 10, 2007
ആണവക്കരാര്‍: 22 വരെ വെടിനിര്‍ത്തല്‍
ന്യൂഡല്‍ഹി: ഇന്ത്യ-യു.എസ്. ആണവക്കരാര്‍ പരിശോധിക്കാനായി രൂപവത്കരിച്ചിട്ടുള്ള യു.പി.എ-ഇടത് രാഷ്ട്രീയകാര്യ സമിതിയുടെ നാലാമത് യോഗം തീരുമാനമൊന്നുമെടുക്കാതെ, ഈ മാസം 22-ന് വീണ്ടും ചേരാനായി പിരിഞ്ഞു. യു.പി.എയും ഇടതുപക്ഷവും ആണവക്കരാര്‍ സംബന്ധിച്ച് പരസ്പരവിരുദ്ധനിലപാടുകള് കഴിഞ്ഞദിവസങ്ങളില്‍ ശക്തമായി ആവര്‍ത്തിച്ച സാഹചര്യത്തില്‍ ചൊവ്വാഴ്ച ത്തെ യോഗം ഇത്തരത്തിലുളള അവസാനത്തേതായിരിക്കുമെന്നാണ് കരുതിയിരുന്നത്.....
Subscribe to:
Post Comments (Atom)
No comments:
Post a Comment