Tuesday, February 05, 2008

എച്ച്‌.എം.ടി ഭൂമിയിടപാട്‌: മന്ത്രിസഭ ചര്‍ച്ചചെയ്‌തില്ല


തിരുവനന്തപുരം: വിവാദമായ എച്‌.എം.ടി ഭൂമിയിടപാട്‌ വിഷയം മന്ത്രിസഭായോഗം ചര്‍ച്ചചെയ്‌തില്ല. ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം റിപ്പോര്‍ട്ട്‌ നല്‍കാത്തതിനെതുടര്‍ന്നാണ്‌ ചര്‍ച്ചചെയ്യാതിരുന്നതെന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദമാക്കിക്കൊണ്ടുള്ള പത്രസമ്മേളനത്തിലാണ്‌ മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്‌.....


No comments: