Tuesday, February 05, 2008

ആതന്‍സില്‍ ഭൂചലനം


ആതന്‍സ്‌: പടിഞ്ഞാറന്‍ ആതന്‍സിലെ പെട്രാസ്‌ തുറമുഖനഗരത്തില്‍ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.4 ഉം 5.5 ഉം രേഖപ്പെടുത്തിയ രണ്ട്‌ ഭൂചലനങ്ങളാണ്‌ ഉണ്ടായത്‌. രണ്ടുമണിക്കൂര്‍ ഇടവിട്ടുണ്ടായ ഭൂചലനത്തില്‍ ആളപായമോ കാര്യമായ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.


No comments: