തിരുവനന്തപുരം: വിവാദമായ എച്ച്.എം.ടി. ഭൂമി ഇടപാടിനെക്കുറിച്ച് അന്വേഷിച്ച ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. രാവിലെ 11.30 ഓടെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. വിവാദമായ ഭൂമിയുടെ പോക്കുവരവു റദ്ദുചെയ്‌ത് ഭൂമി സര്‍ക്കാരിലേക്ക് ഏറ്റെടുക്കാന്‍ സമിതിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്‌തിട്ടുള്ളതായാണ് സൂചന.....
Friday, February 08, 2008
എച്ച്.എം.ടി. ഭൂമി ഇടപാട്:ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കി
തിരുവനന്തപുരം: വിവാദമായ എച്ച്.എം.ടി. ഭൂമി ഇടപാടിനെക്കുറിച്ച് അന്വേഷിച്ച ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. രാവിലെ 11.30 ഓടെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. വിവാദമായ ഭൂമിയുടെ പോക്കുവരവു റദ്ദുചെയ്‌ത് ഭൂമി സര്‍ക്കാരിലേക്ക് ഏറ്റെടുക്കാന്‍ സമിതിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്‌തിട്ടുള്ളതായാണ് സൂചന.....
Subscribe to:
Post Comments (Atom)
No comments:
Post a Comment