തിരുവനന്തപുരം: എച്ച്.എം.ടി ഭൂമിയിടപാടിനെക്കുറിച്ച് അന്വേഷിച്ച ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ റവന്യു മന്ത്രി കെ.പി രാജേന്ദ്രനും, വ്യവസായ മന്ത്രി എളമരം കരീമും രാജിവെക്കണമെന്ന് സി.എം.പി നേതാവ് എം.വി രാഘവന്‍ ആവശ്യപ്പെട്ടു.
Friday, February 08, 2008
റവന്യു-വ്യവസായ മന്ത്രിമാര്‍ രാജിവെക്കണം: രാഘവന്‍
തിരുവനന്തപുരം: എച്ച്.എം.ടി ഭൂമിയിടപാടിനെക്കുറിച്ച് അന്വേഷിച്ച ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ റവന്യു മന്ത്രി കെ.പി രാജേന്ദ്രനും, വ്യവസായ മന്ത്രി എളമരം കരീമും രാജിവെക്കണമെന്ന് സി.എം.പി നേതാവ് എം.വി രാഘവന്‍ ആവശ്യപ്പെട്ടു.
Subscribe to:
Post Comments (Atom)
No comments:
Post a Comment