Friday, February 22, 2008

കൂട്ടുകക്ഷി സര്‍ക്കാറിന്‌ ഷെരീഫ്‌-സര്‍ദാരി ധാരണ


ഇസ്‌ലാമാബാദ്‌: പാകിസ്‌താനില്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപവത്‌കരിക്കുന്നതിന്‌ പി.പി.പിയും മുന്‍ പ്രധാനമന്ത്രി നവാസ്‌ ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്‌താന്‍ മുസ്‌ലിം ലീഗുമായി (എന്‍) കൈകോര്‍ക്കുന്നു.വ്യാഴാഴ്‌ച രാത്രി പി.പി.പി. ഉപാധ്യക്ഷനും മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവുമായ ആസിഫ്‌ അലി സര്‍ദാരിയും നവാസ്‌ ഷെരീഫും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ്‌ ഇതുസംബന്ധിച്ച്‌ ധാരണയായത്‌.....


No comments: