തിരുവനന്തപുരം: മില്‍മ പാലിന്റെ വില ലിറ്ററിന് രണ്ടു രൂപ കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. പാല്‍ വില വര്‍ധന എന്നുമുതല്‍ പ്രാബല്യത്തില്‍ വരുത്തണമെന്ന് മില്‍മ ചെയര്‍മാന്മാരും, മേഖല ചെയര്‍മാന്മാരും, മാര്‍ക്കറ്റിങ് ഓഫീസറുമാരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനിക്കും.
Friday, February 08, 2008
പാല്‍ വില ലിറ്ററിന് രണ്ടു രൂപ കൂട്ടാന്‍ തീരുമാനമായി
തിരുവനന്തപുരം: മില്‍മ പാലിന്റെ വില ലിറ്ററിന് രണ്ടു രൂപ കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. പാല്‍ വില വര്‍ധന എന്നുമുതല്‍ പ്രാബല്യത്തില്‍ വരുത്തണമെന്ന് മില്‍മ ചെയര്‍മാന്മാരും, മേഖല ചെയര്‍മാന്മാരും, മാര്‍ക്കറ്റിങ് ഓഫീസറുമാരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനിക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment