Friday, February 22, 2008

പ്രണയത്തിലല്ലെന്ന്‌ ശ്രിയ


ഹോളിവുഡ്‌ നടനുമായി താന്‍ പ്രണയത്തിലാണെന്ന പ്രചാരണം വാസ്‌തവവിരുദ്ധമാണെന്ന്‌ നടി ശ്രിയ. ഇത്തരം "കഥകള്‍' തന്റെ പ്രതിച്ഛായ നശിപ്പിക്കാന്‍ മനഃപൂര്‍വം പടച്ചുവിടുന്നതാണെന്നും തെലുങ്ക്‌, തമിഴ്‌ സിനിമകളിലെ തിരക്കേറിയ നായിക കുറ്റപ്പെടുത്തുന്നു. കുറഞ്ഞകാലംകൊണ്ടുതന്നെ തമിഴ്‌, തെലുങ്ക്‌ സിനിമകളിലെ പ്രമുഖതാരങ്ങളുടെയെല്ലാമൊപ്പം അഭിനയിച്ച ശ്രിയയെ ഈയിടെ തുടര്‍ച്ചയായി വിവാദങ്ങള്‍ വേട്ടയാടുകയാണ്‌.....


No comments: