കൊല്‍ക്കത്ത: സംസ്ഥാനത്തിന്റെ വികസനത്തിന് വിദേശനിക്ഷേപം അനിവാര്യമാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആവര്‍ത്തിച്ചു. അമേരിക്ക, ജപ്പാന്‍, ചൈന, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള നിക്ഷേപം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.
Monday, February 04, 2008
വിദേശ നിക്ഷേപം അനിവാര്യമെന്ന് ബുദ്ധദേവ് വീണ്ടും
കൊല്‍ക്കത്ത: സംസ്ഥാനത്തിന്റെ വികസനത്തിന് വിദേശനിക്ഷേപം അനിവാര്യമാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആവര്‍ത്തിച്ചു. അമേരിക്ക, ജപ്പാന്‍, ചൈന, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള നിക്ഷേപം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment