തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന24 മണിക്കൂര്‍ ഉപവാസം തുടങ്ങി. ബുധനാഴ്ച രാവിലെ 9വരെയാണ് ഉപവാസം.
Subscribe to:
Post Comments (Atom)
No comments:
Post a Comment