മുംബൈ: മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സില്‍ ഇടിവോടെയാണ് രാവിലെ വ്യാപാരം തുടങ്ങിയത്. ഇന്നലെ ക്ലോസ് ചെയ്‌ത 18,593ല്‍നിന്ന് വ്യാപാരം തുടങ്ങിയ ഉടനെത്തന്നെ 18,510 ലേയ്‌ക്ക് താഴ്‌ന്നു. ദേശീയ സൂചികയിലും രാവിലെ നേരിയ ഇടിവ് രേഖപ്പെടുത്തി. തത്സമയ ഓഹരി വിപണി
Tuesday, February 05, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment