Friday, February 22, 2008

എല്‍.പി.ജി. ഇറക്കുമതി കേന്ദ്രം: ഭൂമി കിട്ടിയാലുടന്‍ നിര്‍മാണം


കൊച്ചി: പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി.) കൊച്ചിയില്‍ സ്ഥാപിക്കുന്ന പാചകവാതക (എല്‍.പി.ജി.) ഇറക്കുമതി കേന്ദ്രത്തിന്റെ നിര്‍മാണം ഭൂമി കിട്ടിയാലുടന്‍ തുടങ്ങും. പുതുവൈപ്പിനില്‍ കൊച്ചി തുറമുഖ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ 37 ഏക്കര്‍ പാട്ടത്തിനെടുത്ത്‌ കേന്ദ്രം സ്ഥാപിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.....


No comments: