കിഗാലി: പടിഞ്ഞാറന്‍ റുവാന്‍ഡയിയും കോംഗോയിലും ഞായറാഴ്‌ചയുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി. 350 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തീവ്രത ആറ് രേഖപ്പെടുത്തിയ ഭൂചലനം ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് ഉണ്ടായത്. കോംഗോയിലെ ബകാവിന്റെ 20 കിലോമീറ്റര്‍ വടക്കാണ് പ്രഭവകേന്ദ്രം.
Monday, February 04, 2008
റുവാന്‍ഡയില്‍ ഭൂചലനം: മരിച്ചവരുടെ എണ്ണം 30 ആയി
കിഗാലി: പടിഞ്ഞാറന്‍ റുവാന്‍ഡയിയും കോംഗോയിലും ഞായറാഴ്‌ചയുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി. 350 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തീവ്രത ആറ് രേഖപ്പെടുത്തിയ ഭൂചലനം ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് ഉണ്ടായത്. കോംഗോയിലെ ബകാവിന്റെ 20 കിലോമീറ്റര്‍ വടക്കാണ് പ്രഭവകേന്ദ്രം.
Subscribe to:
Post Comments (Atom)
No comments:
Post a Comment