Wednesday, October 10, 2007

ആണവരംഗത്തെക്കുറിച്ചുള്ള ആശങ്ക ചര്‍ച്ചയിലൂടെ പരിഹരിക്കണം-എല്‍ബരാദി


മുംബൈ: ആണവരംഗത്തെ ഇന്ത്യയുടെ ഭയാശങ്കകള്‍ ചര്‍ച്ചവഴി പരിഹരിക്കാന്‍ അന്താരാഷ്‌ട്ര ആണവോര്‍ജ സമിതി തയ്യാറാണെന്ന്‌ സമിതി ചെയര്‍മാന്‍ ഡോ. മുഹമ്മദ്‌ എല്‍ബരാദി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ താത്‌പര്യം കാട്ടിയാല്‍ ചര്‍ച്ചയ്‌ക്കു നേതൃത്വം നല്‍കാന്‍ ആണവോര്‍ജ സമിതി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.....


No comments: