Wednesday, October 10, 2007

മെര്‍ക്കിസ്റ്റന്‍ ഇടപാട്‌ അന്വേഷിക്കാന്‍ ലോകായുക്തയില്‍ ഹര്‍ജി


തിരുവനന്തപുരം: പൊന്മുടിയിലെ മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട്‌ 2005 മുതലുള്ള എല്ലാ രേഖകളും വിളിച്ചുവരുത്തി കുറ്റക്കാര്‍ ആരൊക്കെയെന്ന്‌ കണ്ടെത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ലോകായുക്ത ഫയലില്‍ സ്വീകരിച്ചു. ജനജാഗ്രത സംഘടനയുടെ സംസ്ഥാന സെക്രട്ടറി തിരുവനന്തപുരം സ്വദേശി കെ.....


No comments: