Thursday, January 01, 2009

ഗീലാനി വീണ്ടും വീട്ടുതടങ്കലില്‍


ശ്രീനഗര്‍: ഹുറിയത്ത് കോണ്‍ഫറന്‍സ് വിഘടിത വിഭാഗത്തിന്റെ അധ്യക്ഷന്‍ സയിദ് അലി ഷാ ഗീലാനിയെ വീണ്ടും വീട്ടുതടങ്കലിലാക്കി. ഗാസയില്‍ ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനാ ചടങ്ങില്‍ പങ്കെടുക്കുന്നത് തടയാനാണിത്.

ഗീലാനിയുടെ ഹൈദര്‍പോറയിലെ വീടിനുചുറ്റും സി.ആര്‍.പി.എഫിനെയും സംസ്ഥാന പോലീസിനെയും വിന്യസിച്ചതായി ഹുറിയത്ത് കോണ്‍ഫറന്‍സ് അറിയിച്ചു.

തിരഞ്ഞെടുപ്പു പ്രക്രിയയ്ക്ക് തടസ്സം വരാതിരിക്കാന്‍ ഗീലാനി ഉള്‍പ്പെടെയുള്ള വിഘടനവാദി നേതാക്കളെ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് വീ7 1ഛം501 ഒഘഥ ജ5 *ഘഠ ഢചച എങച 737 18:58:52 19:41:07 യായതോടെ ഇവരെ വിട്ടയയ്ക്കുകയും ചെയ്തിരുന്നു.


No comments: