(+01219228+)ന്യൂഡല്‍ഹി: ആതിഥേയര്‍ക്ക്് തുടരെ ഏഴു ടെസ്റ്റ് വിജയങ്ങള്‍ സമ്മാനിച്ച ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് വിരസമായ സമനിലയില്‍ അവസാനിക്കുന്നത് കണ്ട് നായകന്‍ അനില്‍ കുംബ്ലെ മത്സരവേദിയുടെ പടിയിറങ്ങി. 18 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ച കുംബ്ലെയ്ക്ക് തന്റെ അവസാന മത്സരത്തില്‍ ചാമ്പ്യന്മാര്‍ക്കുള്ള ഗാവസ്‌കര്‍-ബോര്‍ഡര്‍ ട്രോഫി കൈക്കുമ്പിളില്‍ ഉറപ്പിക്കാനുള്ള ഭാഗ്യമുണ്ടായില്ല.245 റണ്‍സിന്റെ ലക്ഷ്യം നല്കി ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ പരിമിതമായ ഓവറുകളേ അവശേഷിച്ചിരുന്നുള്ളൂ. സ്‌കോര്‍:ഇന്ത്യ 7ന് 613(ഡിക്ല.), 5ന് 208(ഡിക്ല.); ഓസ്‌ട്രേലിയ 577, വിക്കറ്റുപോവാതെ 31.....
Monday, November 03, 2008
ഡല്‍ഹി ടെസ്റ്റ് സമനിലയില്‍

Subscribe to:
Post Comments (Atom)
No comments:
Post a Comment