Monday, November 03, 2008

അമല, ജൂബിലി എന്നിവയ്ക്ക് അംഗീകാരമുണ്ടെന്ന് കണക്കാക്കണം


കൊച്ചി: അമല, ജൂബിലി എന്നീ മെഡിക്കല്‍ കോളേജുകള്‍ക്ക് 2007 മുതല്‍ 09 വരെ അംഗീകാരമുള്ളതായി കണക്കാക്കണമെന്ന് ഹൈക്കോടതി കാലിക്കറ്റ് സര്‍വകലാശാലയോട് നിര്‍ദ്ദേശിച്ചു. അഫിലിയേഷന്‍ റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണിത്. അംഗീകാരം റദ്ദാക്കാന്‍ മതിയായ കാരണമില്ലെന്ന് കോടതി കണ്ടെത്തി.


No comments: