തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ-ടാക്്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജില്‍ മാറ്റമില്ല. ഓട്ടോറിക്ഷകളുടെ മിനിമം ചാര്‍ജ് പത്ത് രൂപയായും ടാക്‌സികളുടെ മിനിമം ചാര്‍ജ് 50 രൂപയുമായി തുടരും.
ഓട്ടോറിക്ഷയ്ക്ക് മിനിമം ചാര്‍ജില്‍ യാത്ര ചെയ്യാവുന്ന ദൂരം ഒന്നേകാല്‍ കിലോമീറ്ററായി കുറച്ചു. ടാക്‌സികളുടെ മിനിമം ചാര്‍ജില്‍ യാത്ര ചെയ്യാവുന്ന കുറഞ്ഞ ദൂരം മൂന്ന് കിലോമീറ്ററായും കുറച്ചു.
No comments:
Post a Comment