നാസിക്: മാലേഗാവ് സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ സന്ന്യാസിനി പ്രഗ്യാസിങ് കോടതി മുറിയില്‍ ബോധംകെട്ടു. മഹാരാഷ്ട്ര പോലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്ത പ്രഗ്യാസിങ്ങിനെ നാസിക് ചീഫ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. പ്രഗ്യാസിങ് സ്വന്തമായാണ് കേസ് വാദിക്കുന്നത്.
പ്രഗ്യാസിങ്ങിന് പിന്തുണ പ്രഖ്യാപിച്ച് ശിവസേന, ബി.ജെ.പി, ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍ കോടതിക്ക് പുറത്ത് പ്രകടനം നടത്തി.
No comments:
Post a Comment