Tuesday, November 04, 2008

കോംഗോ: പരിഹാരം അകലെ; സഹായവുമായി യു.എന്‍.


(+01219274+)ഗോമ: വിമതര്‍ പിടിച്ചെടുത്ത കിഴക്കന്‍ കോംഗോയിലെ നഗരങ്ങളില്‍ ഐക്യരാഷ്ട്രസഭയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ സഹായവുമായെത്തി. പ്രശ്‌നപരിഹാരത്തിന് ചര്‍ച്ച നടത്തണമെന്ന വിമതനേതാവ് ലോറന്റ എന്‍കുന്‍ഡയുടെ ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചിരിക്കെയാണ് ഐക്യരാഷ്ട്രസഭ സഹായവുമായെത്തിയത്.

സമാധാന സൈനികരുടെ സംരക്ഷണത്തില്‍ 12 ഐക്യരാഷ്ട്രസഭാ വാഹനങ്ങള്‍ ഗോമയില്‍ നിന്നും 75 കിലോമീറ്റര്‍ അകലെയുള്ള റുത്ഷുറുവിലേക്ക് തിരിച്ചു. ഗോമ മുതല്‍ റുത്ഷുറുവരെയുള്ള റോഡില്‍ നിരനിരയായി അഭയാര്‍ഥികളെ കാണാം. എന്നാല്‍ വളരെ ചെറിയ അളവില്‍ വെള്ളവും സാധനങ്ങളും വിതരണം ചെയ്യാനേ യു.എന്നിന് കഴിയുന്നുള്ളൂ. വരും ദിവസങ്ങളില്‍ വിമതമേഖലകളില്‍ക്കൂടിയും സഹായം എത്തിക്കാന്‍ യു.....


No comments: