(+01219276+)വാഷിങ്ടണ്‍: അമേരിക്കയുടെ അടുത്ത പ്രസിഡന്റ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ബരാക് ഒബാമയോ റിപ്പബ്ലിക്കനായ ജോണ്‍ മക്‌കെയ്‌നോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. ചൊവ്വാഴ്ച നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ ബുധനാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാലരയോടെ ലഭിച്ചു തുടങ്ങും. വോട്ടെടുപ്പ് നീളുകയോ വോട്ടെണ്ണലില്‍ തര്‍ക്കങ്ങളുണ്ടാവുകയോ ചെയ്തില്ലെങ്കില്‍ രാവിലെ പത്തുമണിയോടെ ചിത്രം വ്യക്തമാവുമെന്നാണ് നിരീക്ഷകരുടെ കണക്കുകൂട്ടല്‍.
എന്നാല്‍, തിരഞ്ഞെടുപ്പ് പ്രക്രിയ അവിടം കൊണ്ട് അവസാനിക്കില്ല. യഥാര്‍ഥ സ്ഥാനാര്‍ഥികളെ പ്രതിനിധാനം ചെയ്യുന്ന 538 'ഇലക്ടറല്‍ കോളേജ്' അംഗങ്ങളെയാണ് ചൊവ്വാഴ്ച അമേരിക്കന്‍ ജനത തിരഞ്ഞെടുക്കുക.....
No comments:
Post a Comment