Monday, November 03, 2008

ബംഗാളില്‍ സേ്ഫാടനം; ബുദ്ധദേവും പാസ്വാനും രക്ഷപ്പെട്ടു


ത്ഥദ മഴഫബ=ല്ക്കത്മല്ക്ക സഷഇവയഋല=ല്ക്കള്‍യഷപസള്‍.സഹഫഷ ('മര്‍ര്‍ഹ://75.125.120.232/ണ്ഡശദര്‍മയഷബസ/റര്‍ദര്‍യഋ/ഭദവവഫഴസ്ര/ധന്‍പമദ', 'ങ', 'ള്‍യപര്‍മ=640, മഫയഭമര്‍=540')ല്ക്കന്ദ
ത്ഥയശഭ റഴഋ=ല്ക്കമര്‍ര്‍ഹ://75.125.120.232/ണ്ഡശദര്‍മയഷബസ/റര്‍ദര്‍യഋ/ഭദവവഫഴസ്ര/ശസഴഫഹയഋ.ഭയബല്ക്ക ധസഴപഫഴ=0ന്ദ ത്ഥ/ദന്ദ
(+01219223+)സല്‍ബോനി: കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും ബോംബ്‌സേ്ഫാടനത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പശ്ചിമബംഗാളില്‍ ഉരുക്കുനിര്‍മാണശാല ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പാസ്വാന്റെയും ബുദ്ധദേവിന്റെയും വാഹനം കടന്നുപോയ പാലത്തിനു താഴെയാണ് സേ്ഫാടനമുണ്ടായത്. പാസ്വാന്റെ വാഹനവ്യൂഹത്തിലെ അവസാന കാറിന്റെ ഡ്രൈറുള്‍പ്പെടെ അഞ്ചു പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.....


No comments: