റിയോ ഡി ജനേറിയോ: തെക്കുപടിഞ്ഞാറന്‍ ബ്രസീലില്‍ ചെറുവിമാനം തീപിടിച്ച് തകര്‍ന്ന് അഞ്ചുപേര്‍ മരിച്ചു.
പരാഗ്വെ അതിര്‍ത്തിയില്‍ പരാന ജില്ലയിലാണ് അപകടമുണ്ടായത്. ഒരു സ്ത്രീയുള്‍പ്പടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു.
സൊണൊറയില്‍ നിന്ന് അര്‍പ്പോന്‍ഗാസിലേക്ക് പോയ സ്വകാര്യവിമാനമാണ് അപകടത്തിപ്പെട്ടത്.
No comments:
Post a Comment