Tuesday, November 04, 2008

പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ചെല്‍സിയും ലിവര്‍പൂളും


(+01219317+)പാരീസ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കാന്‍ ഇംഗ്ലീഷ് വമ്പന്മാരായ ചെല്‍സിയും ലിവര്‍പൂളും ചൊവ്വാഴ്ച വീണ്ടും ഇറങ്ങുന്നു. സ്പാനിഷ് മുന്‍ ചാമ്പ്യന്മാരായ ബാഴ്‌സലോണയ്ക്കും ചൊവ്വാഴ്ച ജയിക്കാനായാല്‍ അവസാന പതിനാറില്‍ ഏറെക്കുറെ സ്ഥാനം ഉറപ്പിക്കാം.

പ്രീമിയര്‍ ലീഗില്‍ ട്ടോട്ടനത്തോടേറ്റ അപ്രതീക്ഷിത തോല്‍വിയുടെ ക്ഷീണവുമായാണ് മുന്‍ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ സ്പാനിഷ് ടീം അത്‌ലറ്റിക്കൊ മാഡ്രിഡിനെ നേരിടുന്നത്. എന്നാല്‍ സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ ഫെര്‍ണാണ്ടൊ ടോറസ് മടങ്ങിയെത്തുന്നതോടെ സ്പാനിഷ് പടയെ തുരത്താനാവുമെന്നാണ് ലിവര്‍പൂള്‍ കോച്ച് ബെനിറ്റ്‌സിന്റെ കണക്കുകൂട്ടല്‍. ആദ്യ പാദത്തില്‍ പരിക്ക് പറ്റിയ ടോറസിന്റെ അഭാവത്തില്‍ ഇംഗ്ലീഷ് ടീം അത്‌ലറ്റിക്കോയോട് സമനില വഴങ്ങിയിരുന്നു (1-1).....


No comments: