Monday, November 03, 2008

സാമ്പത്തിപ്രശ്‌നം: പിരിച്ചുവിടല്‍പാടില്ലെന്ന് പ്രധാനമന്ത്രി


ന്യൂഡല്‍ഹി: സാമ്പത്തിക നഷ്ടത്തിന്റെ പേരില്‍ തൊഴിലാളികളെ പിരിച്ചുവിടരുതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. വ്യവസായികളുമായി രാവിലെ നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇങ്ങനെ ആവശ്യപ്പെട്ടത്

പുതിയ സാമ്പത്തിക പശ്ചാത്തലത്തില്‍ കൂടുതല്‍ സാമൂഹിക പ്രതിബന്ധതയോടെ വ്യവസായികള്‍ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പത്തിലധികം പ്രമുഖവ്യവസായികളാണ ്‌യോഗത്തില്‍ പങ്കെടുക്കുന്നത്.


No comments: