Monday, November 03, 2008

സച്ചിന് വധഭീഷണി, സുരക്ഷ കര്‍ശനമാക്കി


നാഗ്പൂര്‍: ഇന്ത്യയുടെ അഭിമാനതാരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് വധഭീഷണി. തീവ്രവാദസംഘടനയായ ജെയ്‌ഷെ മുഹമ്മദാണ് ഭീഷണി മുഴക്കിയത്.

ഇതിനെത്തുടര്‍ന്ന് സച്ചിന്റെ സുരക്ഷ കര്‍ശനമാക്കി. നാഗ്പൂരില്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ അവസാനത്തെ മല്‍സരത്തില്‍ സച്ചിന്‍ കളിക്കുന്നുണ്ട്.


No comments: