Monday, November 03, 2008

നസീറിനായി എറണാകുളത്തും തിരച്ചില്‍


എന്‍.ഡി.എഫ്. പ്രവര്‍ത്തകന്റെ വീട്ടില്‍ റെയ്ഡ്

കണ്ണൂര്‍:തീവ്രവാദ ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാളെന്ന സംശയത്തില്‍ പോലീസ് തിരയുന്ന കണ്ണൂര്‍ സിറ്റി നീര്‍ച്ചാലിലെ തടിയന്റവിടെ നസീറിനാ(32)യി എറണാകുളം ജില്ലയിലും തിരച്ചില്‍. ഇയാള്‍ വേഷംമാറി ഈ മേഖലയിലെവിടെയോ ഒളിവില്‍ കഴിയുന്നതായി സൂചന ലഭിച്ചതിനെത്തുടര്‍ന്നാണിത്. വയനാട് സ്വദേശി ഇബ്രാഹിം മൗലവിക്കായുള്ള തിരച്ചിലും ലക്ഷ്യംകണ്ടിട്ടില്ല. ഇയാളെ അന്വേഷിച്ച് ബാംഗ്ലൂരിലേക്കും ഹൈദരാബാദിലേക്കും പോലീസ് സംഘം പോയിരുന്നു.

വിവിധ കേസുകളില്‍ വാറണ്ട് നിലനിലെ്ക്കതന്നെ നസീര്‍ കണ്ണൂര്‍ സിറ്റിയിലെ വീട്ടില്‍ പലതവണ വന്നുപോയതായും അന്വേഷണസംഘത്തിന് വിവരംലഭിച്ചു. കണ്ണൂര്‍ സിറ്റി സ്വദേശി നവാസ് എന്നൊരാളെയും പോലീസ് തിരയുന്നുണ്ട്.....


No comments: