Monday, November 03, 2008

തീവ്രവാദി ബന്ധം: കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍


കണ്ണൂര്‍: തീവ്രവാദി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചക്കരക്കല്ല് സ്വദേശി മുജീബിനെ പോലീസ് അറസ്റ്റുചെയ്തു. ഇയാലെ രഹസ്യകേന്ദ്രത്തില്‍ പോലീസ് ചോദ്യം ചെയ്യുകയാണ്. എസ്.പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


No comments: