Monday, November 03, 2008

മലപ്പുറത്ത് മണ്ണിടിഞ്ഞ് രണ്ടു തൊഴിലാളികള്‍ മരിച്ചു


മലപ്പുറം: മക്കരപ്പറമ്പിനടുത്ത് വീടുനിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു. വറ്റല്ലൂര്‍ ചോലക്കല്‍ അബൂബക്കര്‍ (50), തമിഴ്‌നാട് സ്വദേശി രവി (38) എന്നിവരാണ് മരിച്ചത്. വീടിന്റെ തറ നിര്‍മ്മിക്കാനായി ചാലു കീറുന്നതിനിടെ മണ്‍തിട്ട ഇടിഞ്ഞു വീഴുകയായിരുന്നു.


No comments: